You Searched For "വെഞ്ഞാറമൂട് കൂട്ടക്കൊല"

അച്ഛനേയും മകനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു; എല്ലാം തകര്‍ത്തില്ലേടാ.. എന്ന് ചോദിച്ച പിതാവ്; അമ്മയും അനുജനും തെണ്ടുന്നത് കാണാന്‍ വയ്യാത്തതു കൊണ്ടെന്ന് കൂസലില്ലാതെ മറുപടി നല്‍കിയ അഫാന്‍; കാമുകിയില്‍ നിന്നും വാങ്ങിയ 200 രൂപയില്‍ 100 നല്‍കി അമ്മയും മകനും ദോശ കഴിച്ചു; വെഞ്ഞാറമൂട്ടില്‍ എല്ലാം വ്യക്തം; ഇനി കുറ്റപത്രം
ഫര്‍സാനയുമായുള്ള അഫാന്റെ ബന്ധം അറിയാമായിരുന്നു; ഒരു 27 വയസാകട്ടെ,  ജോലിയൊക്കെ ആയ ശേഷം കെട്ടിച്ചു തരാം എന്നു പറഞ്ഞു; അഹ്‌സാന്‍ അയച്ചു തന്നെ ചിത്രത്തിലൂടെ അവളെ കണ്ടിരുന്നു;  ഫര്‍സാനയുടെ കുടുംബത്തോട് മാപ്പിരക്കുന്നതായി പിതാവ് റഹീം; സ്വത്ത് വിറ്റ് ബാധ്യത തീര്‍ക്കാമെന്നും മകനോട് പറഞ്ഞിരുന്നതായി റഹീം
വൈകിട്ട് പെറോട്ടയും ചിക്കനും; ഉച്ചയ്ക്ക് മീന്‍ കറി; നാലു മണിയാകുമ്പോള്‍ ചായ മസ്റ്റ്; പോലീസ് കസ്റ്റഡിയിലും എല്ലാത്തിനും നിര്‍ബന്ധം; ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനാല്‍ എല്ലാം ചെയ്തു കൊടുത്ത് പോലീസ്; ചുറ്റിക വാങ്ങിയതിനും സൂപ്പര്‍ തിയറി; അഫാന്‍ കൂസിലില്ലായ്മയുടെ പ്രതീകം
14 പേരില്‍ നിന്നായി 65 ലക്ഷം ഭാര്യ ഷെമി വാങ്ങിയതും, ചിട്ടി നടത്തി പണം പോയതും ഒന്നും അബ്ദുല്‍ റഹിം അറിഞ്ഞില്ല? ഫര്‍സാനയുടെ മാല എടുത്തുകൊടുക്കാന്‍ 60,000 രൂപ നാട്ടിലേക്ക് അയച്ചു; 15 ലക്ഷം രൂപയുടെ കടം ഉണ്ടെന്ന് മാത്രമേ അറിയാമായിരുന്നുള്ളു എന്ന് മൊഴി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഇത്രയും നാളും അടുത്തുപെരുമാറിയ അഞ്ചുപേരെ കൂട്ടക്കുരുതി നടത്തിയിട്ടും തെല്ലും കൂസലില്ല, പശ്ചാത്താപവുമില്ല; സ്‌കാനിങ്ങിനായി പുറത്തിറക്കിയപ്പോള്‍ കൂസലില്ലാതെ ക്യാമറയെ നോക്കി പുഞ്ചിരിച്ച് അഫാന്‍; വെഞ്ഞാറമൂട് കൂട്ടക്കൊല വ്യക്തമാക്കുന്ന ഫര്‍സാനയുടെ കൂടുതല്‍ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്; മുത്തശ്ശിയെ കൊന്ന കേസില്‍ അറസ്റ്റ് രേഖപ്പെടുത്തി
നിത്യച്ചെലവിന് പോലും ഉമ്മ പലരോടും കടം വാങ്ങി; കടക്കാരുടെ ശല്യം കാരണം ആത്മാഭിമാനത്തിന് മുറിവേറ്റു; കടം പെരുകി തല പെരുത്തിരുന്നപ്പോഴും മുത്തശ്ശിയും പിതൃസഹോദരനും ഭാര്യയും സദാനേരം ശാസിച്ചത് പകയായി; കൂട്ട ആത്മഹത്യ നടക്കാതെ വന്നതോടെ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ടു: പൊലീസ് രഹസ്യമായി എടുത്ത അഫാന്റെ മൊഴി
ബന്ധുക്കളില്‍ ഒരാള്‍ക്ക് അസുഖം കൂടിയെന്ന വ്യാജേന വീട്ടില്‍ നിന്ന് ഓരോരുത്തരെയായി വിളിച്ചിറക്കി; നാരായണന്‍ ചെട്ടിയെ കൊലപ്പെടുത്തിയ ശേഷം ഭക്ഷണം കഴിച്ച് വിശ്രമം; പിന്നീട് ഭാര്യയെയും മക്കളെയും; അഞ്ചുമണിക്കൂറില്‍ നാലുപേരുടെ കൂട്ടക്കുരുതി; വെഞ്ഞാറമൂട് കൂട്ടക്കൊലയുടെ ഞെട്ടലില്‍ ചര്‍ച്ചയായി വാകേരി കൂട്ടക്കൊലയും
ഷെമിക്ക് 65 ലക്ഷം കടം; കാന്‍സര്‍ ചികിത്സ വട്ടം ചുറ്റിച്ചു; പിതാവ് സൗദിയില്‍ കുരുക്കില്‍ പെട്ടു; കടക്കാരുടെ ശല്യം പെരുകി; കൂട്ട ആത്മഹത്യയ്ക്കും ആലോചിച്ചു; കൊലയ്ക്ക് ശേഷം മാല വിറ്റ് അഫാന്‍ 40,000 രൂപ കടം വീട്ടി; വെഞ്ഞാറമൂട് കൂട്ടക്കാലയ്ക്ക് പിന്നില്‍ സാമ്പത്തിക ബാധ്യത തന്നെ
അഫാന്റെ കോള്‍ വന്നതോടെ ഫര്‍സാന വീട്ടില്‍ നിന്നിറങ്ങി വെഞ്ഞാറമൂട്ടിലേക്ക് നടന്നുവരുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്; കൊലയ്ക്ക് ചുറ്റിക തിരഞ്ഞെടുക്കാന്‍ കാരണം അന്വേഷിച്ച് പൊലീസ്; അഫാന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്‌തെന്നും സംശയം; ഉമ്മ ഷെമിക്ക് മാത്രം 65 ലക്ഷം രൂപ കടമുണ്ടെന്നും വിവരം
അനിയന്‍ അഫ്‌സാന്റെ ഇഷ്ടഭക്ഷണമായ കുഴിമന്തി വാങ്ങാനായി അഫാന്‍ പറഞ്ഞുവിട്ടത് സ്‌നേഹം കൊണ്ടുതന്നെയോ? പെണ്‍സുഹൃത്തിനെ കൊലപ്പെടുത്താനായി അനിയനെ മാറ്റിയതെന്ന് സംശയം; പേരുമല ജങ്ഷന്‍ വരെ ബൈക്കില്‍ കൊണ്ടുവന്ന അഫ്‌സാനെ വെഞ്ഞാറമൂട്ടിലേക്ക് വിട്ടത് ഓട്ടോയിലെന്ന് സിസി ടിവിയില്‍; പിന്നീട് 13കാരന്റെ കണ്ണ് കാണാന്‍ പോലും കഴിയാത്ത തരത്തില്‍ അരുംകൊലയും
അവന് എന്തെങ്കിലും പറ്റിയോ? അവനെ എന്റെ അടുത്ത് കൊണ്ടുവരണം; ഇടയ്ക്ക് ബോധം തെളിഞ്ഞപ്പോള്‍ അമ്മ ഷമി ആദ്യം ചോദിച്ചത് ഇളയ മകന്‍ അഫ്‌സാനെ കുറിച്ചെന്ന് ബന്ധു; അരുംകൊല നടത്തിയ അഫാനെ കുറിച്ച് ഒന്നും ചോദിച്ചതുമില്ല; ഒന്നും പറയാനാവാതെ നിസ്സഹായതയോടെ മടക്കം; വെഞ്ഞാറമൂട്ടില്‍ കൂട്ടക്കുരുതിക്ക് ഇരയായ അഞ്ചുപേര്‍ക്കും നാടിന്റെ അന്ത്യാഞ്ജലികള്‍
കടം കയറി മുടിഞ്ഞെന്ന് പറയുമ്പോഴും അഫാന് ബൈക്കുകളും മുന്തിയ ഇനം മൊബൈലുകളും ദൗര്‍ബല്യം; ആഡംബര ജീവിതത്തിനായി പെണ്‍സുഹൃത്ത് ഫര്‍സാനയോടും വലിയ തുക വാങ്ങി; ആറുമണിക്കൂറിനിടെ അഞ്ചുപേരെ വകവരുത്താന്‍ പറന്നുനടന്നതും പുത്തന്‍ ബൈക്കില്‍; വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് കാരണം 23കാരന്റെ ആഡംബര ജീവിത ഭ്രമമോ?